Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Induction Ceremony

Thiruvananthapuram

ഇ​ൻ​ഡ​ക്‌ഷൻ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: ഇ​ട​ഞ്ഞി സാ​ന്തോം മ​ല​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ൻ​ഡക്‌ഷൻ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് മാ​നേ​ജ​രു​ം പാ​റ​ശാ​ല മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ ബി​ഷ​പ്പുമായ തോ​മ​സ് മാ​ർ യൗസേബിയോസ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ളജി​ലെ അ​സി​സ്റ്റ​ന്‍റ് പ്രഫസർ ഫാ. ​ഷോ​ജി വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up